Saturday, December 22, 2012

Unto Thee

വേവുന്ന ഒരു ഓര്‍മിപ്പിക്കലിലൂടെയുള്ള യാത്രയാണ്
ആഴത്തില്‍ നിന്നിലേക്കുള്ള വേരിലേക്ക് എന്നെയെത്തിക്കുന്നതും ...

 അതിന്റെ പച്ചമണമുള്ള തണുപ്പില്‍ എന്നെയുറക്കുന്നതും ..
വിത്തിന്റെയുള്ളിലെ ശലഭ മയക്കത്തിലേക്ക്‌ കൊണ്ടുപോകുന്നതും ...

2 comments:

ajith said...

ശലഭമയക്കത്തിലേയ്ക്കൊരു മടക്കയാത്ര

വിനീത് വാവ said...

ഒപ്പം ഞങ്ങളെ കൂടി കൊണ്ട് പോകാമോ ?


സമയം കിട്ടുമ്പോള്‍ എന്റെ ബ്ലോഗിലേയ്ക്ക്‌ ഒന്നെത്തി നോക്കി അഭിപ്രായം പറഞ്ഞിട്ട് പോകണേ............

Post a Comment

 
;