ഒറ്റയിലത്തണല്‍
BNC Creative Zone
Tuesday, July 24, 2012
3 comments
മൌനം
മഞ്ഞുരുകി പോകും പോലെ
ഉറഞ്ഞ മൌനം നമുക്കിടയില്‍ നിന്ന്
ഉരുകിയടര്ന്നില്ലാതാവുന്നു ...
കാഴ്ചകളുടെ അതിര്‍ത്തികളിലേക്ക്
പൊടുന്നനെ കയറിവന്നു
മന്ദഹസിക്കാന്‍ നിനക്ക് മാത്രമേ കഴിയൂ...
Newer Posts
Older Posts
Home
Subscribe to:
Posts (Atom)
Follow Us on Twitter!
"Join Us on Facebook!
RSS
Contact
My Blogs
Knowledge Plus
പ്രകാശത്തിന്റെ ആത്മരേഖകള്‍
അനിയത്തിക്കുട്ടി
ജാലകം
Translate
Popular Posts
ഉച്ച
പകല്‍ ഉച്ച മയക്കങ്ങളിലേക്ക് ഊളിയിട്ട ഒരു വിശപ്പ് .. നിന്റെ കണ്ണുകളില്‍ പാതി വിരിച്ചിട്ട സ്വപ്നത്തിന്റെ അലസ ഗമനം .. പടിയിറങ്ങി ...
നീ ..
ഒരു കുടന്ന ചിരി നിലാവ് പോലെ നീ .. വരച്ചിട്ട പോലെ നമ്മുടെ ആകാശങ്ങള്‍ ... വാക്കുകള്‍ മതി വരാതെ പോല്‍ പ്രണയം ..
നന്മ മരം
നനഞ്ഞ മണ്ണിലമര്‍ന്ന കുഞ്ഞു കാലടികള്‍ ഇലയനക്കങ്ങല്‍ക്കിടയിലെ പൂവിതളോരം വരെ നീണ്ടു പോകുന്നു കുന്നിറങ്ങിയ ഒരു നിശബ്ധത പാതിയുരുകിയോലിക്ക...
നീ
(Sketch : Bincy ) ചിലപ്പോഴെല്ലാം നീ ഒരു വലിയ ആല്മരമാകാറുണ്ട് .. അരികിലെത്തുമ്പോള്‍ ഒന്നിരിക്കാനും ആ തണുപ്പറിയാനും പിന്നീടെപ്പോഴും ...
Unto Thee
വേവുന്ന ഒരു ഓര്മിപ്പിക്കലിലൂടെയുള്ള യാത്രയാണ് ആഴത്തില്‍ നിന്നിലേക്കുള്ള വേരിലേക്ക് എന്നെയെത്തിക്കുന്നതും ... അതിന്റെ പച്ചമണമുള്ള തണുപ്...
ഈണം
നിന്റെ പ്രണയത്തിനായൊരു പൂവും ഞാനിറൂത്തതെയില്ലിതുവരെ... നിന്റെ അകലങ്ങളിലെന് മിഴിപ്പൂ കൊഴിഞ്ഞതെയില്ല ... ചുവന്ന നക്ഷത്രപൂക്കളില്‍ നിന്നൊരു...
മൈന ...
മൈന ... നാട്ടുമാവിന്റെ നനഞ്ഞ ചില്ലയില്‍ പ്രണയം പകുത്തു തന്നവള്‍ ...മൈന ... അവളെന്റെ ഹൃദയവും താളവും മേളപ്പെരുക്കങ്ങള്‍ക്ക്...
പഴയ കൈയക്ഷരം ..
സായാഹ്നം ..
വെയില് പെയ്തു തോരുന്ന സായന്തങ്ങളില്‍ ചിലപ്പോഴെല്ലാം തെല്ലോരവ്യക്തതയോടെ മുഖത്തോട് മുഖം നോക്കി പുഴയിലെ തണുത്ത വെള്ളത്തില്‍ കാലുകള്‍ ഇറക്കി ...
കൂട്
എനിക്കോര്‍മ്മിക്കുവാന്‍ നിന്റെ ഓര്മ്മമണമുള്ള ഈ തൂവല്‍ മാത്രം മതി ..നരച്ചതെങ്കിലും അടര്‍ന്നു പോയ കൂട്ടിലെ അടയിരിപ്പിന്റെ വേവല്‍ മതി ..
Blogroll
Labels
Poem (കവിത )
(21)
Travel (യാത്ര )
(1)
Pages
Home
Contact
About Me
The Editors Catalogue
View my complete profile
Blog archive
▼
2012
(23)
►
December
(4)
►
November
(1)
►
October
(1)
▼
July
(1)
മൌനം
►
June
(2)
►
May
(3)
►
April
(3)
►
March
(1)
►
February
(2)
►
January
(5)
Followers
Powered by
Blogger
.
Latest Tweets
;
- Follow Us on Twitter!
- "Join Us on Facebook!
- RSS
Contact