Tuesday, July 24, 2012

മൌനം



മഞ്ഞുരുകി പോകും പോലെ
ഉറഞ്ഞ മൌനം നമുക്കിടയില്‍ നിന്ന്
ഉരുകിയടര്‍ന്നില്ലാതാവുന്നു ...

കാഴ്ചകളുടെ അതിര്‍ത്തികളിലേക്ക്
പൊടുന്നനെ കയറിവന്നു
മന്ദഹസിക്കാന്‍ നിനക്ക് മാത്രമേ കഴിയൂ...

3 comments:

ajith said...

മഞ്ഞുരുകുമ്പോള്‍ മന്ദഹാസമാണ്

Neelima said...

മഞ്ഞുരുകി പോകും പോലെ
ഉറഞ്ഞ മൌനം നമുക്കിടയില്‍ നിന്ന്
ഉരുകിയടര്‍ന്നില്ലാതാവുന്നു .

നല്ല വരികള്‍ .

കഥപ്പച്ച said...

എത്താന്‍ വൈകി ; എങ്കിലും ആദ്യമേ ഓണാശംസകള്‍ നേരട്ടെ ... ... ബ്ലോഗില്‍ ജോയിന്‍ ചെയ്യുന്നു ... കവിത നന്നായി..പുതിയത് പ്രതീക്ഷിക്കുന്നു :)
.പിന്നെ താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ കട തുടങ്ങി...കഥകള്‍ മാത്രം കിട്ടുന്ന കഥചരക്കുകട ...(പക്ഷെ ഫ്രീയാണ് ട്ടോ) ...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു..(ക്ഷണിക്കുവാന്‍ വൈകിപ്പോയി എങ്കിലും ഒന്നവിടം വരെ വരണേ ..) :))

Post a Comment

 
;