Thursday, June 7, 2012

കൂട്

എനിക്കോര്‍മ്മിക്കുവാന്‍ നിന്റെ ഓര്‍മ്മമണമുള്ള ഈ തൂവല്‍ മാത്രം മതി ..നരച്ചതെങ്കിലും  അടര്‍ന്നു പോയ കൂട്ടിലെ അടയിരിപ്പിന്റെ വേവല്‍ മതി ..

4 comments:

ajith said...

കിളിക്കുഞ്ഞുങ്ങള്‍ വരുമ്പോള്‍ സന്തോഷവും തിരികെ വരും.

The Editors Catalogue said...

അതെ :)

എം പി.ഹാഷിം said...

കൊള്ളാം

Philip Verghese 'Ariel' said...

kachikkurikkiya
kuttikkavitha
kurikku kollunnathu thanne
poratte veendum kutti kkurippukal

Post a Comment

 
;