Wednesday, April 11, 2012

ഇന്നലെഉഷ്ണിച്ചു പൊടിഞ്ഞു വീഴുമ്പോള്‍
നനഞ്ഞ ചുവരുകളുള്ള നിന്റെ മുറികളിലേക്ക്
കാറ്റ് കടന്നു വരുന്നതും
മേലെ പ്രണയത്തിന്റെ തുള്ളികള്‍ ഇറ്റു വീഴുന്നതും ഞാനറിയുന്നു ..

No comments:

Post a Comment

 
;