മൈന ...
പ്രണയം പകുത്തു തന്നവള്‍ ...മൈന ...
അവളെന്റെ ഹൃദയവും താളവും
മേളപ്പെരുക്കങ്ങള്‍ക്ക് കാവലാളായുമിരുന്നു ..
ഇന്നലെ പറയാതെ രാവുണരുന്നതും
വന്നു മഞ്ഞിന്റെ ശീല പുതച്ചതും
പച്ചില ചാര്തിലൂടോന്നിച്ചു കണ്ടവള്‍ മൈന ..
ഇന്ന് കിനാവിന്റെ ഓരം ചേര്‍ന്നൊരു
നനവുള്ള ഓര്മപോല്‍ മൈന ..




- Follow Us on Twitter!
- "Join Us on Facebook!
- RSS
Contact