ഒറ്റയിലത്തണല്‍
BNC Creative Zone
Pages
(Move to ...)
Home
Contact
▼
Saturday, December 22, 2012
The Bird
ഇടക്കെപ്പോഴോ കൂട്ടിലൊരിളം ചൂടാര്‍ന്ന തൂവല്‍ മണം മാത്രമൊതുക്കി
അകലേക്കു പാടിയകന്നു പോയൊരു നീലതൂവലിന്റെ
നേര്‍ത്ത ചിറകടിയൊലികളും
ഒരു മഴുവിന്റെയവസാനത്തെ ഘര്‍ഷണങ്ങളും
കണ്ണിലൊരു പാതിരാവിന്റെ തണുപ്പും ..ഭീതിയും
ചിറകടിയൊച്ചകളും മാത്രം !
No comments:
Post a Comment
‹
›
Home
View web version
No comments:
Post a Comment