Pages

Monday, November 5, 2012

Travel


തോണി ..
 കടവ് ..
കടത്തുകാരന്‍
 .. പച്ച
 ... നീല ആഴങ്ങളിലേക്ക് വഴുതി മറയുന്ന പരല്‍ മീന്‍ കൂട്ടങ്ങള്‍ ..
മീതെ നരച്ചു പിഞ്ഞിയ ആകാശക്കുട ...

2 comments:

  1. പിഞ്ഞിയ ആകാശക്കുട ചോര്‍ന്ന് മഞ്ഞമഴ

    ReplyDelete
  2. എന്തൂട്ടാ ഇത് .... കവിതയോ അതോ പടത്തെ കുറിച്ചുള്ള വിവരണമോ
    പടം നന്നായിട്ടുണ്ട്

    ReplyDelete