Pages

Thursday, June 7, 2012

കൂട്

എനിക്കോര്‍മ്മിക്കുവാന്‍ നിന്റെ ഓര്‍മ്മമണമുള്ള ഈ തൂവല്‍ മാത്രം മതി ..നരച്ചതെങ്കിലും  അടര്‍ന്നു പോയ കൂട്ടിലെ അടയിരിപ്പിന്റെ വേവല്‍ മതി ..

4 comments:

  1. കിളിക്കുഞ്ഞുങ്ങള്‍ വരുമ്പോള്‍ സന്തോഷവും തിരികെ വരും.

    ReplyDelete
  2. kachikkurikkiya
    kuttikkavitha
    kurikku kollunnathu thanne
    poratte veendum kutti kkurippukal

    ReplyDelete