വെയില്‍ പെയ്തു തോരുന്ന സായന്തങ്ങളില്‍
ചിലപ്പോഴെല്ലാം തെല്ലോരവ്യക്തതയോടെ മുഖത്തോട് മുഖം നോക്കി പുഴയിലെ തണുത്ത വെള്ളത്തില്‍ കാലുകള്‍ ഇറക്കി വെച്ച് നമ്മള്‍ പതിയെ കല്ലുകള്‍ ഓരോന്നായി പതുക്കെയെറിഞ്ഞു കൊണ്ടിരുന്നു .
വെറുതെ ...ഒരു മൌനത്തിന്റെ അകമ്പടിയോടെ പടി കടന്നു വന്ന കാറ്റില്‍ വിയര്‍പ്പിന്റെ വേദന കലര്‍ന്ന ഗന്ധം ..
തനിച്ചല്ലെന്നു ഓര്‍മപ്പെടുത്തിയ വിരല്‍ത്തുമ്പുകള്‍ കൊരുത്തു പിടിച്ചു നമ്മള്‍ ഒരുപാട് നടന്നു ..ഒരുപാട് ..

എന്നിട്ട്..?!
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteവാ.. ഒന്ന് നടന്നിട്ട് വരാം...
ReplyDeleteതനിച്ചല്ലെന്നു ഓര്‍മപ്പെടുത്തിയ വിരല്‍ത്തുമ്പുകള്‍ കൊരുത്തു പിടിച്ച്... ;)
@നചികേതസ്സ് : ഹ ഹ :)
ReplyDelete