Wednesday, May 9, 2012

മൈന ...




മൈന ...











നാട്ടുമാവിന്റെ നനഞ്ഞ ചില്ലയില്‍
പ്രണയം പകുത്തു തന്നവള്‍ ...മൈന ...
അവളെന്റെ ഹൃദയവും താളവും
മേളപ്പെരുക്കങ്ങള്‍ക്ക് കാവലാളായുമിരുന്നു ..

ഇന്നലെ പറയാതെ രാവുണരുന്നതും
വന്നു മഞ്ഞിന്റെ ശീല പുതച്ചതും
പച്ചില ചാര്തിലൂടോന്നിച്ചു കണ്ടവള്‍ മൈന ..

ഇന്ന് കിനാവിന്റെ ഓരം ചേര്‍ന്നൊരു
നനവുള്ള ഓര്മപോല്‍ മൈന ..

2 comments:

ajith said...

“അതാ മുറ്റത്തൊരു മൈന” മൈനയെപ്പറ്റി എന്തു കേട്ടാലും ആദ്യം മനസ്സിലേയ്ക്കോടിയെത്തുന്നത് ഈ വാക്കുകളാണ്. ഈ മൈനക്കവിതയും അത് തെറ്റിച്ചില്ല.

Arun Kumar Pillai said...

നാട്ടുമാവിന്റെ നനഞ്ഞ ചില്ലയില്‍
പ്രണയം പകുത്തു തന്നവള്‍.............. nice

Post a Comment

 
;