Sunday, March 4, 2012

സായാഹ്നം ..

വെയില്‍ പെയ്തു തോരുന്ന സായന്തങ്ങളില്‍
ചിലപ്പോഴെല്ലാം തെല്ലോരവ്യക്തതയോടെ മുഖത്തോട് മുഖം നോക്കി പുഴയിലെ തണുത്ത വെള്ളത്തില്‍ കാലുകള്‍ ഇറക്കി വെച്ച് നമ്മള്‍ പതിയെ കല്ലുകള്‍ ഓരോന്നായി  പതുക്കെയെറിഞ്ഞു കൊണ്ടിരുന്നു .
വെറുതെ ...ഒരു മൌനത്തിന്റെ അകമ്പടിയോടെ പടി കടന്നു വന്ന കാറ്റില്‍ വിയര്‍പ്പിന്റെ വേദന കലര്‍ന്ന ഗന്ധം ..
തനിച്ചല്ലെന്നു ഓര്‍മപ്പെടുത്തിയ വിരല്‍ത്തുമ്പുകള്‍ കൊരുത്തു പിടിച്ചു നമ്മള്‍ ഒരുപാട് നടന്നു ..ഒരുപാട് ..

4 comments:

Arun Kumar Pillai said...

എന്നിട്ട്..?!

Unknown said...
This comment has been removed by a blog administrator.
നചികേതസ്സ് said...

വാ.. ഒന്ന് നടന്നിട്ട് വരാം...
തനിച്ചല്ലെന്നു ഓര്‍മപ്പെടുത്തിയ വിരല്‍ത്തുമ്പുകള്‍ കൊരുത്തു പിടിച്ച്... ;)

The Editors Catalogue said...

@നചികേതസ്സ് : ഹ ഹ :)

Post a Comment

 
;