Thursday, January 19, 2012

നീ ..





ഒരു കുടന്ന ചിരി
നിലാവ് പോലെ നീ ..
വരച്ചിട്ട പോലെ നമ്മുടെ ആകാശങ്ങള്‍ ...
വാക്കുകള്‍ മതി വരാതെ പോല്‍ പ്രണയം ..

11 comments:

ഷാജു അത്താണിക്കല്‍ said...

ഒരു കിനാപോല്‍

സിയാഫ് അബ്ദുള്‍ഖാദര്‍ said...

nice ...

ആചാര്യന്‍ said...

ഇനിയു നന്നായി എഴുതുക....നിലാവ് പോല്‍ നീ ....ആശംസകള്‍ ആ പിന്ന്നെയ്‌ ആ വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കാമല്ലോ? കമന്റിടാന്‍ ബുദ്ധിമുട്ടാകും

bincy mb said...

താങ്ക്യൂ ആചാര്യന്‍ ..:)
വെരിഫിക്കേഷന്‍ ഡിസേബിള്‍ ചെയ്യാം !

Jefu Jailaf said...

nice..!!!

bincy mb said...

Thanks Jefu , Shaju and Siyaf :)

Kalavallabhan said...

മാമനൊരു കണ്ണും മൂക്കും
വായും വരച്ചു വളഞ്ഞു
നിൽപൂ ഞാൻ

bincy mb said...

Ha Ha :)

Satheesan .Op said...

ഇനിയും എഴുതൂ ..ആശംസകള്‍

യുധിഷ്ഠിരന്‍ said...

വളരെ മനോഹരമായിട്ടുണ്ട്!!!!!കൊച്ചു വാക്കുകളില്‍ ഒരു കുന്നു ചിന്തകളും ഗ്രിഹാതുരത്വങ്ങളും സമ്മാനിക്കുന്നു ......എന്‍റെ ഇന്ന് സഫലമായി .......

bincy mb said...

താങ്ക്സ് യുധിഷ്ടിരാ ..:)

Post a Comment

 
;