Pages

Thursday, January 19, 2012

നീ ..





ഒരു കുടന്ന ചിരി
നിലാവ് പോലെ നീ ..
വരച്ചിട്ട പോലെ നമ്മുടെ ആകാശങ്ങള്‍ ...
വാക്കുകള്‍ മതി വരാതെ പോല്‍ പ്രണയം ..

11 comments:

  1. ഇനിയു നന്നായി എഴുതുക....നിലാവ് പോല്‍ നീ ....ആശംസകള്‍ ആ പിന്ന്നെയ്‌ ആ വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കാമല്ലോ? കമന്റിടാന്‍ ബുദ്ധിമുട്ടാകും

    ReplyDelete
  2. താങ്ക്യൂ ആചാര്യന്‍ ..:)
    വെരിഫിക്കേഷന്‍ ഡിസേബിള്‍ ചെയ്യാം !

    ReplyDelete
  3. മാമനൊരു കണ്ണും മൂക്കും
    വായും വരച്ചു വളഞ്ഞു
    നിൽപൂ ഞാൻ

    ReplyDelete
  4. ഇനിയും എഴുതൂ ..ആശംസകള്‍

    ReplyDelete
  5. വളരെ മനോഹരമായിട്ടുണ്ട്!!!!!കൊച്ചു വാക്കുകളില്‍ ഒരു കുന്നു ചിന്തകളും ഗ്രിഹാതുരത്വങ്ങളും സമ്മാനിക്കുന്നു ......എന്‍റെ ഇന്ന് സഫലമായി .......

    ReplyDelete
  6. താങ്ക്സ് യുധിഷ്ടിരാ ..:)

    ReplyDelete